കൊട്ടാരക്കര: ചെങ്ങമനാട് കണ്ണംകുളത്ത് വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (88) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് ചെങ്ങമനാട് സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ . പാലാ വെള്ളരിങ്ങാട് കുടുംബാംഗമാണ്. മക്കൾ: റവ. ഡോ.ആന്റോ കണ്ണംകുളം (പത്തനംതിട്ട രൂപത) ,ഫാ. നോബിൾ ഒ.ഐ.സി ( ബഥനി ആശ്രമം), ലീലാമ്മ, അക്കാമ്മ, സെബാസ്റ്റ്യൻ, കൊച്ചുറാണി. മരുമക്കൾ: ജോസഫ് മുത്തു വയലിൽ പാല, സൂസമ്മ കരിക്കണ്ടത്തിൽ, ജോസ് തടത്തിൽ, ആന്റണി പ്ലാവിള തെക്കേതിൽ, (തട്ട).