26-sob-p-v-thomas
പി.വി. തോമസ്

തുമ്പമൺ: മാമ്പിലാലി പുന്നംതോട്ടത്തിൽ പി. വി. തോമസ് (101) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മാമ്പിലാലി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ . തുമ്പമൺ മാമ്പിലാലി ദി പബ്ലിക് ലൈബ്രറിയുടെ പ്രഥമ സെക്രട്ടറി ആയിരുന്നു.ഭാര്യ പത്തനാപുരം കല്ലുംകടവിൽ പീടികയിൽ കുഞ്ഞമ്മ തോമസ് . മക്കൾ : തോമസ് വർക്കി, പി. ടി. മാത്യു, ഓമന ചെറിയാൻ, പരേതനായ പി. ടി. ഐസക്. മരുമക്കൾ : ഊന്നുകൽ ഒരിക്കൊമ്പിൽ ഏലിയാമ്മ വർക്കി, ചേപ്പാട് തണ്ടളത്തിൽ സുശീല മാത്യു, മാവേലിക്കര പള്ളത്തു കണിയാത്ത് കെ. സി. ചെറിയാൻ, മുട്ടം താവളത്തിൽ ഷേർലി ഐസക്.