നെല്ലിമുകൾ : ഇടപ്പുരയിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ അന്നമ്മ ഡാനിയേൽ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. കടമ്പനാട് കോട്ടൂരേത്ത് കുടുംബാംഗമാണ്. മക്കൾ : വൽസമ്മ, പ്രൈസ്‌കുട്ടി, സുശീലാമ്മ, ബഞ്ചമിൻ, ബിജു. മരുമക്കൾ : ജോയി, മേരിക്കുട്ടി, രേണു, പരേതരായ ഉണ്ണൂണ്ണി, ലീലാമ്മ.