26-sob-rajamma
രാജമ്മ

ചെന്നീർക്കര: അമ്പലത്തുംപാട് ശ്രീഭവനത്തിൽ രാജമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. മക്കൾ : വസന്തകുമാരി (രമണി സുശീലൻ), പരേതനായ വിജയൻ. മരുമക്കൾ : സുശീലൻ, ഗിരിജ.