നാരങ്ങാനം: വലിയകുളം മഞ്ഞപ്രയിൽ മനോഹരന്റെ ഭാര്യ ദേവകി മനോഹരൻ (77) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ഷൈൻ (മനോജ് ), സുബിൻ. മരുമക്കൾ: സുജാത, ബീന.