ഓമല്ലൂർ: മാരാമുറ്റത്ത് പരേതനായ രാഘവൻ നായരുടെ ഭാര്യ ചെല്ലമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണൻ നായർ, രത്‌നമ്മ, ശശികുമാർ, ഹരികുട്ടൻ നായർ.