ഉള്ളന്നൂർ: പാറലിൽ പുത്തൻപുരയിൽ സദാനന്ദൻ (58) നിര്യാതനായി. സംസ്‌കാരം മുംബെയിൽ നടത്തി. ഭാര്യ: ഓമന. മക്കൾ: അനിൽ, സുനിൽ.