27-sob-mk-koshy
എം. കെ. കോശി

കുമ്പളാംപൊയ്ക: പുതുച്ചിറ മണ്ണിൽ എം. കെ. കോശി (ബേബി - 86) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് കുമ്പളാംപൊയ്ക സെന്റ് ആൻഡ്രൂസ് സി. എസ്. ഐ. പള്ളി സെമിത്തേരിയിൽ കുമ്പളാംപൊയ്ക സി. എം. എസ്. ഹൈസ്‌കൂൾ റിട്ട. ഹെഡ്മാസ്റ്ററും സർവ്വീസ് ബോർഡ് അംഗവുമാണ്. ഭാര്യ മേരി കോശി കവിയൂർ അമ്പാട്ടു കുടുംബാംഗവും സി. എം. എസ്. ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപികയുമാണ്. മക്കൾ: അനു, ബിനു. മരുമക്കൾ: പരേതനായ ജോജി കുരുടാമണ്ണിൽ (ഉതിമൂട്), ബിനു പുത്തൻവീട്ടിൽ (കല്ലേലിൽ).