മല്ലപ്പള്ളി : സി.പി.ഐ മല്ലപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥിക്ക് പഠന സാമിഗ്രികൾ വിതരണം ചെയ്തു. മണ്ഡലം മണ്ഡലം സെക്രട്ടറി ബാബു പാലക്കൽ നിർവഹിച്ചു. ലോക്കൽ സെക്രട്ടറി നീരാഞ്ജനം ബാലചന്ദ്രൻ, പി.ആർ ഹരികുമാർ, പഞ്ചായത്ത് അംഗം ബിജു പുറത്തുടൻ. മധു ആനക്കുഴി എന്നിവർ പങ്കെടുത്തു.