robin
റോബിൻ സന്തോഷ്

അടൂർ : വെള്ളകുളങ്ങര കനാൻനഗർ വല്ല്യത്ത് തറയിൽ സന്തോഷ്‌ ടി. ജോയിയുടെ മകൻ റോബിൻ സന്തോഷ്‌ (21) ദുബായിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ചെങ്ങന്നൂർ പാറയിൽ കുടുംബാംഗം ജെമിയാണ് മാതാവ്.