27-sob-abraham-jacob
ഏബ്രഹാം ജേക്കബ്

തിരുവല്ല: കുറ്റപ്പുഴ വാരിക്കാട്ട് മതിലുങ്കൽ പരേതനായ എം. സി. ജേക്കബിന്റെ മകൻ ഏബ്രഹാം ജേക്കബ് (കുഞ്ഞവറാച്ചൻ-80) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം, 12ന് വാരിക്കാട് സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പിറവം കണ്ടംതൊട്ടുകരയിൽ മറിയാമ്മ എബ്രഹാം. മക്കൾ: പ്രീത ബിനു (സൗദി അറേബ്യ), പ്രീനാ മാത്യു, പ്രിയ ബിനു (എമിറേറ്റ്‌സ് നാഷണൽ സ്‌കൂൾ, ഷാർജ). മരുമക്കൾ: ബിനു പോത്തൻ (സൗദി അറേബ്യ), റവ. മാത്യു സാമുവേൽ (ഡയറക്ടർ മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കാസർഗോഡ്), ബിനു വർഗീസ് മാത്യു (ഷാർജ).