27-sob-prasannan-k
പ്രസന്നൻ കെ.

ഏനാത്ത്: പട്ടാഴി മരുതമൺ തേക്കുംകാട്ടിൽ പ്രസന്നൻ കെ. (61) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: സുശീല. മക്കൾ: ഉമാ പി., അമൽ പി.