തിരുവല്ല : മഞ്ഞാടി തൂമ്പിനാൽ പുത്തൻപുരയിൽ (കടവിൽ) പരേതനായ ടി. പി. മാത്യുവിന്റെ മകൻ ബ്ലസൻ മാത്യു (42) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് സെന്റ് ജോൺസ് മെത്രാപ്പൊലീത്തൻ കത്തീഡ്രൽ ദൈവാലയത്തിൽ. ഭാര്യ : മാവേലിക്കര കണ്ടത്തിൽ ജിഷ. മകൾ: കെസിയ.