കുളത്തൂർ: മാപ്പൂര് എ. വി. മാത്യു (മാത്യുച്ചായൻ - 91) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വായ്പൂര് കളരിമുറിയിൽ മറിയാമ്മ. മക്കൾ: തങ്കമ്മ, മോനിച്ചൻ, സോളി. മരുമക്കൾ: ജോസ് കൊച്ചുമറ്റം, ജയിംസ് അഞ്ഞുറ്റുവേലിൽ, ഓമന ചാലുങ്കൽ.