ചെങ്ങന്നൂർ: കീഴ്‌ചേരിമേൽ പാട്ടുകളത്തിൽ വിനോദ് കുമാർ ഡി.യുടെ ഭാര്യ രാജി വിനോദ് (39) നിര്യാതയായി. (പരേത നെല്ലിക്കാല മരിതിമൂട്ടിൽ കുടുംബാഗം). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് പാട്ടുകളത്തിൽ കുടുംബവീട്ടിൽ. മക്കൾ: നവമി, നവനീത്. പരേതനായ കോമളൻ രത്‌നമ്മ ദമ്പതികളുടെ മകളാണ് പരേത. സഹോദരങ്ങൾ: സുജി, വിജി.