28-ncp1
എൻ. സി. പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മന്ത്രിയും എൻ.സി.പി. സംസ്ഥാന പ്രസിഡണ്ടും ആയിരുന്ന എ. സി. ഷണ്മുഖദാസിന്റെ എട്ടാം ചരമ വാർഷിക ദിനാചരണം എൻ.സി.പി ജില്ലാ പ്രസിഡന്റ് ശശിധരൻനായർ കരിമ്പനാക്കുഴി. ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മന്ത്രിയും സംസ്ഥാന പ്രസിഡന്റുമായിരുന്ന എ.സി.ഷണ്മുഖദാസിന്റെ എട്ടാം ചരമ വാർഷിക ദിനാചരണം നടത്തി. ജില്ലാ പ്രസിഡന്റ് ശശിധരൻനായർ കരിമ്പനാക്കുഴി ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് എം.മുഹമ്മദ് സാലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കെ.ജി.റോയ്, ആറന്മുള ബ്ലോക്ക് പ്രസിഡന്റ് രാജു ഉളനാട്, നാഷണലിസ്റ്റ് മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബീന ഷെരിഫ്, ബിജു ഗീവർഗീസ്, മാത്തൂർ സുരേഷ്, നൈസാം മുഹമ്മദ്, സോനു കെ.ജെ., ഷാജഹാൻ.എം., ഷെരീഫ് ചിന്നവൻ, അഷറഫ് സി. എന്നിവർ സംസാരിച്ചു.