28-sob-rahel-johny
റാഹേൽ ജോണി

കുന്നന്താനം പാലക്കാത്തകിടി : ഇലവനാക്കുഴിയിൽ പരേതനായ ഇ. സി. ജോണിയുടെ ഭാര്യ റാഹേൽ ജോണി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ബെഥേൽ ചർച്ചിന്റെ ചീരംചിറ സെമിത്തേരിയിൽ. പരേത മുക്കൂർ ഇലവനാക്കുഴിയിൽ നടുക്കയിൽ കുടുംബാംഗമാണ്. മക്കൾ: തങ്കമണി, സജി, ബീന. മരുമക്കൾ: തങ്കച്ചൻ വെൺമണി, ജോയ്‌സ്, അനിയൻകുഞ്ഞ് കവിയൂർ.