sivan
കെ. സദാശിവൻ

അടൂർ : അടൂർ ജെ.ജെ സ്റ്റോഴ്സ്, ശിവാസ് ഇന്റർനാഷണൽ എന്നീ സ്ഥാപനങ്ങളുടെ ഉടമ പന്നിവിഴ ശിവാലയത്തിൽ (ഗീതാഞ്ജലിയിൽ) കെ. സദാശിവൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഒാമന സദാശിവൻ. മക്കൾ : സുനിമോൾ (ഇന്ത്യൻ മിലിട്ടറി), സുമേഷ് സദാശിവൻ (ഷാർജ). മരുമകൾ : ദിവ്യാ സുമേഷ്.