28-retnamani
വാർഡ് കൗൺസിലർ രത്‌നമണി സുരേന്ദ്രൻ സ്മാർട്ട് ഫോൺ നൽകുന്നു

പന്തളം : നഗരസഭ 30-ാം ഡിവിഷനിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത രണ്ടു കുട്ടികൾക്കു സുമനസുകളുടെ സഹായത്തോടെയും ചിരാഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെയും വാർഡ് കൗൺസിലർ രത്‌നമണി സരേന്ദ്രൻ സ്മാർട്ട് ഫോൺ എത്തിച്ചു നൽകി. സർക്കാർ സ്‌കൂളിലെ 5, 6, 7 ക്ലാസുകളിൽ പഠിക്കുന്ന 17 കുട്ടികൾക്കു ഒരു വർഷത്തേക്ക് പഠനസഹായിയായി ലേബർ ഇന്ത്യ നൽകുന്നതിനും തുടക്കം കുറിച്ചു.