തെങ്ങമം : പള്ളിക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ കോലമല, പുള്ളിപ്പാറ, വാട്ടർ വർക്‌സ്, അമ്മൂമ്മപ്പാറ, കരിന്താരവിള എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.