തിരുവല്ല: കഴിഞ്ഞ മേയ് മാസത്തിലെ കാറ്റിലും മഴയിലും വിളനാശം സംഭവിച്ച കർഷകർ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഇതുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാത്ത കർഷകർ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണെന്നു നെടുമ്പ്രം കൃഷി ഓഫീസർ അറിയിച്ചു. അപേക്ഷ നൽകണ്ട അവസാന തീയതി ഈമാസം 30.