28-sob-soudaminiamma
സൗദാമിനിയമ്മ

തിരുവല്ല: കാരയ്ക്കൽ തിരുവാതിര വീട്ടിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ സൗദാമിനിയമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുശീല, സുജാത, സുലേഖ, സുഷമ. മരുമക്കൾ: ഗോപാലകൃഷ്ണൻ, രഘുനാഥ്, രാധാകൃഷ്ണൻ, പരേതനായ വെങ്കിടേശ്വര അയ്യർ.