28-sob-pj-paul
പി. ജെ. പോൾ

തിരുവല്ല: കോട്ടത്തോട് പുത്തൻതറയിൽ പി. ജെ. പോൾ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തിരുവല്ല മുനിസിപ്പൽ ശ്മശാനത്തിലും ഭൗതികാവശിഷ്ടം ഉച്ചയ്ക്ക് 2ന് കൊമ്പാടി സെവന്ത് ഡേ അഡ്വന്റിസ്റ്റ് സെമിത്തേരിയിലും നടക്കും. ഭാര്യ ആപ്പാഞ്ചിറ കടുവാക്കുഴിയിൽ ലിസിപോൾ. മക്കൾ: അജിത് ജോൺ പോൾ (അബുദബി), നീനാപോൾ (പുളിക്കീഴ്). മരുമക്കൾ: ശാലിനി അജിത്, ബിജു പട്‌നായിക് (കാശ്മീർ). പരേതൻ എ. വി. റ്റി. പശുപ്പാറ എസ്റ്റേറ്റ് ജീവനക്കാരയനായിരുന്നു.