കൊടുമൺ : അങ്ങാടിക്കൽ തെക്ക് പാണൂർ തറയിൽ പടിഞ്ഞാറ്റേതിൽ പരേതനായ ശങ്കരന്റെ ഭാര്യ കുട്ടി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. മക്കൾ: എസ്. കരുണാകരൻ (കോൺഗ്രസ് അങ്ങാടിക്കൽ വാർഡ് പ്രസിഡന്റ്), ശാരദ, പുഷ്പാംഗദൻ (മുൻ പ്ലാന്റേഷൻ കോർപ്പറേഷൻ ജീവനക്കാരൻ), ജയശ്രീ, പുഷ്പ രാജൻ. മരുമക്കൾ: റബേക്ക, സുരേഷ് ബാബു (മുൻ വനം വകുപ്പ് ജീവനക്കാരൻ), പരേതയായ ഉഷ, ശശി (റിട്ട. ആയുർവേദ വകുപ്പ് ജീവനക്കാരൻ), സരസമ്മ.