28-sob-m-maitheen-sahib
എം. മൈതീൻ സാഹിബ്

പത്തനംതിട്ട: ജസ്റ്റിസ് എം. ഫാത്തിമ ബീവിയുടെ സഹോദരൻ പത്തനംതിട്ട പേട്ട അണ്ണാവീട്ടിൽ എം. മൈതീൻ സാഹിബ് (രാജൻ-79, റിട്ട. ഡിവൈ. എസ്. പി.) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: ലൈല ബീവി. മക്കൾ: ഇജാസ് അഫ്‌സൽ, ഡോ. ജാസ്മിൻ സജിന. മരുമക്കൾ: ഡോ. അസിസ, ഡോ. ബാദുഷ.