ചുങ്കപ്പാറ: കുന്തറയിൽ ബാബു ജോസഫ് (65) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് ചുങ്കപ്പാറ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ : പത്തനാപുരം വടക്കേമുറിയിൽ സോമിനി. മക്കൾ: ബിൻസി, ബിബിൻ. മരുമക്കൾ: മെൽവിൻ, പ്രവീണ.