വകയാർ : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കല്ലുവിള, അതിരുങ്കൽ, തോട്ടുകര, കൊടിമണ്ണിൽ, പറപ്പാറ, രത്‌നഗിരി, കുളത്തുമൺ, താമരക്കുടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. വി.കോട്ടയം ഇലക്ട്രിക്കൽ സെക്ഷനിൽ വി.കോട്ടയം, കുലപ്പാറ, മണക്കുപ്പ, ഹെൽത്ത് സെന്റർ എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.