കുന്നന്താനം ചെങ്ങരൂർചിറ: ചിത്രാലയത്തിൽ വി.എം.വാസുദേവൻ നായർ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. നെടുംകുന്നം വെള്ളിമല കുടുംബാംഗമാണ്. ഭാര്യ: ഗീത. മകൾ: ചിത്ര. മരുമകൻ: ജയദേവ് (തൃശൂർ).