28-sob-tn-gopinathan
റ്റി. എൻ. ഗോപിനാഥൻ

കടമ്മനിട്ട: കുറിയന്നൂർ തുണ്ടിയിൽ കുടുംബാംഗം കടമ്മനിട്ട തുണ്ടിയിൽ ബ്രഹ്മജ്യോതി ട്രാവത്സ് ഉടമ റ്റി. എൻ. ഗോപിനാഥൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ത്രിങ്കൾ) രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ: ജിജിൻ (കുഞ്ഞായി), ജിബിൻ (മുത്ത്). മരുമക്കൾ: അനിത, വിനീത.