28-sob-omana-kunjumon
ഓമന കുഞ്ഞുമോൻ

പന്തളം: കടയ്ക്കാട് വടക്ക് പടിഞ്ഞാറേ പീടികയിൽ പരേതനായ കുഞ്ഞുമോൻ ബേബിയുടെ ഭാര്യ ഓമന കുഞ്ഞുമോൻ (55) നിര്യാതയായി. സംസ്‌കാരം: ഇന്ന് രാവിലെ 10.30 ന് കുരമ്പാല സെന്റ് തോമസ്സ് ഓർത്തഡോക്‌സ് പള്ളിയിൽ.
മക്കൾ. ജോമോൾ, ജോമോൻ. മരുമക്കൾ: ഗാഥ, പരേതനായ ബിജു.