പന്തളം: മുടിയൂർക്കോണം കൂടത്തിനാൽ രാശേഖരൻ പിള്ളയുടെയും കെ.ആർ.പ്രസാദ കുമാരിയുടെയും മകൾ മയൂരി രാജ് (37) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഹോദരൻ: കെ. ആർ. ശബരിരാജ് (കെ.എസ്.ഇ.ബി. തിരുവല്ല).