കോഴഞ്ചേരി : ആറന്മുള പഞ്ചായത്തിലെ വല്ലന സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഏഴിക്കാട് കമ്മ്യൂണിറ്റി ഹാളിലും ഇന്ന് രാവിലെ 10 മുതൽ 12 വരെ ആരോഗ്യ വകുപ്പിന്റെ സൗജന്യ ആന്റിജൻ പരിശോധന നടക്കും.