baby-
വൈ. ബേബികുട്ടി

കലയപുരം: മൊട്ടക്കുന്നിൽ കിഴക്കേതിൽ വൈ. ബേബികുട്ടി (78) നിര്യാതനായി. ഭാര്യ: അന്നമ്മ ബേബി. മക്കൾ: ജെസി പൊന്നച്ചൻ ( യു.കെ), ജിജു ബേബി, ജിനു ബേബി (ബഹ്റിൻ ). മരുമക്കൾ : പൊന്നച്ചൻ ( യു.കെ), ജെസി ജിജു ( കെ.എസ്.എ ), ബീന ജിനു ( ബഹ്റിൻ).