തിരുവല്ല: സേവാഭാരതി മീന്തലക്കര ഉപസമിതിയുടെ നേതൃത്വത്തിൽ കറ്റോട് ജംഗ്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. രതീഷ് കെ.ആർ, അനിൽ അപ്പു, ദിലീപ് കറ്റോട്, മഹേഷ്, ശശി പുളിമൂട്ടിൽ, അനിൽകുമാർ, സജീവ്, സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.