29-sob-k-p-daniel
കെ.പി. ഡാനിയേൽ

കൊടുമൺ : രണ്ടാംകുറ്റി പുതിയവീട്ടിൽ കെ.പി. ഡാനിയേൽ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് ശേഷം രണ്ടാംകുറ്റി സെന്റ് ബഹനാസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. കൊടുമൺ തൂണിപൊയ്കയിൽ കുടുംബാംഗമാണ്. ഭാര്യ : പരേതയായ മേരിക്കുട്ടി. മക്കൾ : റെജി പൗലോസ് (നാസിക്), ബിജു പൗലോസ്, ഷാജു ഡാനിയേൽ. മരുമക്കൾ : റീജ പൗലോസ് (നാസിക്), മോനി ബിജു, റീന ഷാജു.