തിരുവല്ല: തേവേരി വാണിയപ്പുരക്കൽ വി.സി. ഇടി ചാണ്ടി (തമ്പാച്ചൻ -78) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ) 8ന് കുറ്റപ്പുഴ ജെ.പി.നഗറിലുള്ള വസതിയിലെത്തിച്ചശേഷം 1.30ന് കടപ്ര ബേത്ലഹേം ഓർത്തഡോക്സ് പള്ളിയിൽ. ജെ.പി.നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റാണ്.
ഭാര്യ.. കല്ലൂപ്പാറ പുതുശ്ശേരി കൈതയിൽ തെക്കൻനാട്ടിൽ വത്സ ചാണ്ടി. (എമറേറ്റ്സ്
ന്യൂസ് മുൻ ഉദ്യോഗസ്ഥ)
മക്കൾ: റെനിൽ.സി.ചാണ്ടി, രേഖാ സൂസൻ ജോൺ.
മരുമക്കൾ: ശ്രുതി റെനിൽ, ആലപ്പുഴ ചെത്തിക്കാട്ട് മനോജ് ഏലിയാസ്.