തുമ്പമൺ : ഡി.സി.സിയിലെ രോഗികളുടെ മാനസികോല്ലാസത്തിനായി പുസ്തകം നൽകുന്നതിന്റെ ഉദ്ഘാടനം പ്രസിഡന്റ് റോണി സഖറിയ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ രാജേഷ് , ഡി.സി.സി ഇൻ ചാർജ്ജ് ഡോ.സരിൽ, വായനശാല പ്രസിഡന്റ് ജോൺ കോശി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗിതാ റാവു, വാർഡ് മെമ്പർ പവിത്രൻ കെ.സി എന്നിവർ പ്രസംഗിച്ചു.