പുത്തൻകാവ് : അങ്ങാടിക്കൽ കാരയ്ക്കാട്ടുപീടികയിൽ പാസ്റ്റർ കെ.ഇ. നൈനാൻ (പാപ്പച്ചൻ-66) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് ശേഷം ഐ.പി.സി വർഷിപ്പ് സെന്റർ അങ്ങാടിക്കൽ സഭാ സെമിത്തേരിയിൽ.