varghees-ea-88
ഇ.എ. വർഗീസ്

വടശേരിക്കര : വല്യപറമ്പിൽ ഇ.എ. വർഗീസ് ( ആന്റമാൻ പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥൻ, ബേബി 88) ആന്റമാനിൽ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കുഞ്ഞമ്മ വർഗീസ്. മക്കൾ: ജെസി, റോസി, മോനി. മരുമക്കൾ: സി. ബാബു, മാത്യൂസ്, ബിന്നി കോശി.