29-sob-harikumar
ഹരികുമാർ

പന്തളം: മങ്ങാരം സുമാലയത്തിൽ ഹരികുമാർ (53) നിര്യാതനായി സംസ്‌കാരം നടത്തി. ഭാര്യ: സുമംഗല. മക്കൾ: രാഹുൽ ഹരികുമാർ, രാഹി ഹരികുമാർ. മരുമക്കൾ : ലിജി രാജൻ, ബിനു. എസ്. സഞ്ചയനം ഞായറാഴ്ച (04.07.2021) രാവിലെ 9 മണിക്ക്.