29-sob-t-v-thomas
റ്റി.വി.തോമസ്

ചാലാപ്പള്ളി: താളിയാനിയ്ക്കൽ, റിട്ട. ക്വാണ്ടിറ്റി സർവേയർ, അൽകട്ട് ഖത്തർ, റ്റി.വി.തോമസ് (83) നിര്യാതനായി.സംസ്‌കാരം നാളെ (ബുധൻ,30/06/2021)10.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 11.30ന് മേത്താനം എബനേസർ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ:പുളിക്കീഴ് തർക്കോലിൽ ശോശാമ്മ.റ്റി.എ(റിട്ട.അധ്യാപിക കരിയംപ്ലാവ് എൻ.എം.എൽ.പി. സ്‌കൂൾ). മക്കൾ: ഷെറീൻ(ദോഹ),ഡോ. മനോജ് (ബഹറിൻ),ഷീബ(ദോഹ).മരുമക്കൾ:സുനിൽ(ദോഹ),ബിജി(ബഹറിൻ),ജെറി (ദോഹ).