savit
സാവിത്രിയമ്മ

അടൂർ: മലമേക്കര കോടിയാട്ട് വീട്ടിൽ പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ സാവിത്രിയമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: അരുൺ കുമാർ, അശ്വതി. മരുമകൻ : മഹേഷ് കുമാർ