അടൂർ : തൂവയൂർ വടക്ക് ജയവിലാസത്തിൽ ഗംഗാധരൻ പിള്ള (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗൗരിയമ്മ. മക്കൾ: രാജേന്ദ്രൻ പിള്ള, ജയകുമാർ (ഇ.സി.എച്ച്. എസ്. തുമ്പമൺ ) പരേതനായ ശാന്തൻ പിള്ള . മരുമക്കൾ: വിജി, രാജശ്രീ (അമൃത ബോയ്സ് ഹൈസ്ക്കൂൾ, പറക്കോട്) സജികുമാരി (അബ്കാരി കോടതി, കൊട്ടാരക്കര )