phili
വൈ. ഫിലിപ്പ്.

അടൂർ: കണ്ണംകോട് ആമ്പല്ലൂർവടക്കേതിൽ രാജൻ കോട്ടേജിൽ വൈ. ഫിലിപ്പ് (92)നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ പറക്കോട് അയണിയാട്ട് വീട്ടിൽ പൊന്നമ്മ. മക്കൾ. ജോൺഫിലിപ്പ്, സാംകുട്ടി, രാജൻഫിലിപ്പ്, റെജിഫിലിപ്പ്, ബിന്ദുഫിലിപ്പ്. മരുമക്കൾ. ലതജോൺ, ആനിസാം, മീനരാജൻ, ലില്ലിക്കുട്ടി, ജോസ്