30-sob-gomathy
ഗോമതി

കുമ്പളാംപൊയ്ക: വള്ളിയാനി പരപ്പിനാൽ വട്ടമല വീട്ടിൽ സദാനന്ദൻ ഭാര്യ ഗോമതി (80). സംസ്‌കാരം നടത്തി. മക്കൾ: വസന്തകുമാരി, വത്സല, റെജി. മരുമക്കൾ: മോഹനൻ, സരസ്വതി, പരേതനായ സുരേഷ് ബാബു.