അടൂർ : പന്നിവിഴ ശിവാലയത്തിൽ (ഗീതാഞ്ജലി) കെ. സദാശിവൻ (65) നിര്യാതനായി.സംസ്കാരം നടത്തി. ഭാര്യ : ഓമന. മക്കൾ : എസ്. സുനിമോൾ, സുമേഷ് സദാശിവൻ. മരുമകൾ : ദിവ്യ സുമേഷ്. സഞ്ചയനം നാളെ 8ന്.