അയിരൂർ : കോറ്റാത്തൂർ ആനമല കെ.ടി ഏബ്രഹാമിന്റെ ഭാര്യ ലിസി (72) നിര്യാതയായി. സംസ്കാരം നടത്തി. കൊല്ലരേത്ത് മാനാക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ : ബെന്നി, എബി. മരുമകൾ : ശോഭ.