പുല്ലാട് : വരയന്നൂർ കുണ്ടേത്തുകാലായിൽ കൊച്ചൂട്ടിയുടെ മകൻ കെ.എ വിജയൻ (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കുമ്പനാട് ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ : വരയന്നൂർ വലിയവിളയിൽ ശാരദ. മക്കൾ : വിജിത, വിജിൻ.