കോഴഞ്ചേരി: ആറന്മുള പഞ്ചായത്തിലെ വല്ലന എസ്.എൻ.ഡി.പി ശാഖാ പ്രാർത്ഥനാ ഹാളിൽ ഇന്ന് രാവിലെ 10 മുതൽ 12 വരെ ആരോഗ്യ വകുപ്പിന്റെ സൗജന്യ കൊവിഡ് പരിശോധനാ ക്യാമ്പ് നടക്കും.