30-sob-sumesh
സുമേഷ്

മണിയാർ : അരീക്കൽകാവ് പത്താം ബ്ലോക്ക് പ്ലാവുനിൽക്കുന്നതിൽ പരേതരായ മോഹനൻ നായരുടെ മകൻ സുമേഷ് (38) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 വീട്ടുവളപ്പിൽ. മാതാവ് : സുധാമണി. ഭാര്യ: വിദ്യ. മക്കൾ: ശ്രീഹരി, ജാൻവി. സഹോദരൻ: സുനീഷ്.